നേർക്കുനേർ
മെയ് 7നു യുണിവേത്സൽ സ്റ്റാർ മോഹൻലാലും മെഗ സ്റ്റാർ മമ്മുട്ടിയും നേർക്കുനേർ വരുന്നു.മോഹൻലാൽ - ശ്രീനിവാസൻ ടീമിന്റെ “ഒരു നാൾ വരും” മും മമ്മുട്ടി - പൃഥ്വിരാജ് ടീമിന്റെ പോക്കിരിരാജയും നേർക്ക്നേർ വരുമ്പോൾ തീപ്പൊരി പാറും . അതെ ദിവസം തന്നെ ജയറാം - സത്യൻ അന്തിക്കാട് ചിത്രം “കഥ തുടരുന്നു”വും റിലീസ്സ് ചെയ്യുന്നുണ്ട്.എന്തായാലും പ്രേക്ഷകർക്ക് ആഘോഷദിനങ്ങളാണു വരാൻ പോകുന്നത്.




0 Response to "നേർക്കുനേർ"
Post a Comment