ദേവസംഗീതം-ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനങ്ങള്‍
ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് വേണ്ടി “ദേവസംഗീതം” ബ്ലൊഗ് സന്ദര്‍ശിക്കുക
“സ്വാമിയേ ശരണമയ്യപ്പാ....വ്യശ്ചിക മാസം പുലർന്നു ഇനി ശരണം വിളികളുടെയും വ്യതാനുഷ്ടാനങ്ങളുടെയും നാളുകൾ.....നാട്ടിലെല്ലാം ശരണം വിളികളും അയ്യപ്പഭക്തിഗാനങ്ങളും മുഴങ്ങുകയായ്......വ്യതനിഷ്ടയൊടെ മോക്ഷദായകൻ കലിയുഗവരദൻ അയ്യപ്പസ്വാമിയെ കാണാൻ ശബരിഗിരിയിലേക്ക് പോകൻ തയ്യാറെടുക്കുന്ന എല്ലാ അയ്യപ്പഭക്തന്മാക്കും വേണ്ടി ഈ ബ്ലോഗ് സമർപ്പികുന്നു.............“
ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനങ്ങളായ കന്നികെട്ട്,ശാസ്താവ്,കാനനവാസന്‍,തിരുവാഭരണം-8,പടിപൂജ എന്നിവ ഇവിടെ ഉണ്ട്.........
ദേവസംഗീത്തിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (“ദേവസംഗീതം“)
കണ്ഡഹാര്‍ MP3

Subscribe to:
Posts (Atom)









