സുരേഷ്ഗോപി വീണ്ടും പൊലീസ്//ജസ്റ്റ് റിമംബർ ദാറ്റ്
ആക്ഷന്‍ ഹീറോ സുരേഷ്ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുകയാണ് എസ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ക്രൈം ത്രില്ലറിന് പേരിട്ടിട്ടില്ല. ജൂലൈ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഒറ്റപ്പാലമാണ്.യുവനടന്‍ ബാലയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. ലക്ഷ്മി ഗോപാലസ്വാമി ഒരു പ്രധാനവേഷത്തില്‍ എത്തുന്നു.



0 Response to "സുരേഷ്ഗോപി വീണ്ടും പൊലീസ്//ജസ്റ്റ് റിമംബർ ദാറ്റ്"
Post a Comment